Breaking News

വരക്കാട് ഓക്സീലിയം സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി


നർക്കിലക്കാട് : വരക്കാട് ഓക്സീലിയം സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി. എക്സൈസ് പ്രവൻ്റീവ് ഓഫീസർ എൻ.ജി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മനേജർ സിസ്റ്റർ ലിസി ജോസ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സംഗീത പ്രതിജ്ഞാ വാചകം ചൊല്ലിക്കടുത്തു ,പി.ടി.എ പ്രതിനിധി ഡാജി ഓടയ്ക്കൽ ,സ്റ്റാഫ് പ്രതിനിധി എബിൻ തോമസ് ,ഏയ്ഞ്ചൽ സിജിൻ പ്രസംഗിച്ചു. അധ്യാപകരായ സജിത ,ആൻറണി എന്നിവർ നേതൃത്വം നൽകി.

No comments