Breaking News

നീലേശ്വരത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു


കാഞ്ഞങ്ങാട് :നീലേശ്വരം പൂവാലംകൈ ശിവക്ഷേത്രത്തിന് സമീപത്തെ ടി.വി.ഗിരീശൻ (29) ആണ് മരിച്ചത്. പൂവാലം ശിവക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഹോട്ടൽ ജീവനക്കാരനാണ്, പരേതനായ ചന്ദ്രൻ കുന്നരു വിന്റെയും ടി.വി. ശാന്തയുടെയും മകനാണ്. സഹോദരൻ ശരത്.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്

No comments