Breaking News

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാങ്ങോട് സ്വദേശിക്ക് സഹായമെത്തിച്ച് പരപ്പച്ചാൽ ഒന്നാം വാർഡ് 'ജനകീയ കൂട്ടായ്മ'


ഭീമനടി: പരപ്പച്ചാലിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന ഭീമനടി മാങ്ങോടെ ഷിജോയുടെ ചികിത്സാ സഹായ കമ്മിറ്റിലേക്ക് പരപ്പച്ചാലിലെ ഒന്നാം വാർഡിലെ ജനകീയ കൂട്ടായ്മ എന്ന വാട്ട്സ് അപ്പ് കൂട്ടായ്മ സ്വരൂപിച്ച 29000 രൂപ ഗ്രൂപ്പ് അഡ്മിനായ ബാബുവിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ഇറ്റി ജോസ്, കെ.വി സുകുമാരൻ എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിയുടെ രക്ഷാധികാരിയും വാർഡ് മെമ്പറുമായ ടി.വി രാജീവന് കൈമാറി

No comments