Breaking News

മുലയൂട്ടൽ വാരാചരണത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് പന്നിത്തടം അങ്കനവാടിയിൽ ആരോഗ്യ ക്ലാസും, ബി.പി പരിശോധനയും നടത്തി


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം 9വാർഡ് ഫെസിലിറ്റേഷൻ സെന്ററിന്റെയും, പന്നിത്തടം അംഗനവാടിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണത്തിന്റ ഭാഗമായി ആരോഗ്യ ക്ലാസും, ബി.പി പരിശോധനയും നടത്തി. വാർഡ് മെമ്പർ എം.ബി രാഘവൻ ഉദ്ഘാടനം ചെയ്തു. സണ്ണി മ്ലാങ്കുഴി, ആശാ വർക്കർ ബീന, കുഞ്ഞിരാമൻ, അങ്കനവാടി വർക്കർ സുമ, എ എൽ എം എസ് സി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

No comments