Breaking News

വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ഒ.പി സമയം വൈകുന്നേരം 6 മണി വരെ


വെള്ളരിക്കുണ്ട്: പരപ്പ ബ്ളോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജീവനക്കാരെ നിയമിച്ചതോടെ 25- 8 - 2022 മുതൽ വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി പ്രവർത്തനം  വൈകുന്നേരം 6 മണി വരെ ദീർഘിപ്പിച്ചതായി പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി എം അറിയിച്ചു.

No comments