Breaking News

18 വർഷ സൈനിക സേവനത്തിന് ശേഷം വിരമിച്ച അജേഷ് കാളിയാനത്തിന് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ആദരവ്


ബിരിക്കുളം : 18 വർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച സൈനികൻ അജേഷ് കാളിയാനത്തിന് സ്വീകരണം നൽകി.കിനാനൂർ കരിന്തളം  സൈനിക കൂട്ടായ്മ (KSK) ആണ് സ്വീകരണം നൽകിയത് .കൂട്ടായ്മയുടെ പ്രസിഡൻ്റ് വസന്തൻ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിരമിച്ച സൈനികൻ സുധാകരൻ ബിരിക്കുളം പൊന്നാട അണിയിച്ചു . അരവിന്ദാക്ഷൻ ബിരിക്കുളം ഉപഹാരം നൽകി

No comments