Breaking News

ജില്ലാതല സ്കൂൾകലോത്സവം നവംബർ അവസാനവാരം ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ തീരുമാനിച്ചു


വെള്ളരിക്കുണ്ട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല സ്കൂൾകലോത്സവം നവംബർ അവസാനവാരം ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും നവംബർ മൂന്നാം വാരത്തിൽ ജില്ലാ സ്കൂൾ കായികമേള നീലേശ്വരം  ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും ഈ വർഷത്തെ ജില്ലാ തല  ശാസ്ത്രോത്സവം നവംബർ ആദ്യവാരം ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ അറിയിച്ചു.

No comments