Breaking News

ഭാസ്ക്കരേട്ടന്റെ സ്മരണയിൽ കോളംകുളം പളളത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്ന് നാടിനു സമർപ്പിക്കും


കോളംകുളം: കോളംകുളം - മയ്യങ്ങാനം -കോയിത്തട്ട റോഡിൽ കോളംകുളത്ത് (പള്ളം )ഇനി സ്കൂൾ കുട്ടികൾക്കും മറ്റു നാട്ടുകാർക്കും ഇനി കൊടുംവെയിലും മഴയും കൊണ്ട് ബസ് കയറേണ്ട അവർക്കായി ഡി വൈ എഫ് ഐ പുലയനടുക്കം യൂണിറ്റ് നാടിന്റെ എല്ലാമെല്ലാമായ എൻ ജി ഒ സംസ്ഥാന നേതാവും സി പി എം ബിരിക്കുളം ലോക്കൽ സെക്രട്ടറിയുമായിരുന്ന നാട്ടിലെ മികച്ച പൊതുപ്രവർത്തകനുമായ കെ ഭാസ്കരേട്ടന്റെ നാമത്തിൽ നിർമിച്ച ബസ് വെയിറ്റ് ഷെഡ് ഇന്ന് ഭാസ്കരേട്ടന്റെ ഒന്നാം ചരമദിനത്തിൽ നാടിന് സമർപ്പിക്കും.

No comments