Breaking News

പാലാവയൽ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


ചിറ്റാരിക്കാൽ : പാലാവയൽ കൂട്ടക്കുഴി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കൂട്ടക്കുഴി കുഞ്ഞിരാമന്റെ മകൻ സിനു പി കെ (35) വിനെ കാണാതായത് . ഈ മാസം പതിനൊന്നാം തീയതി മുതൽ വീട്ടിൽ നിന്നും കാണാതായി, എന്നും ഇതുവരെ തിരിച്ചു വന്നില്ല എന്നാണ് പരാതി. സിനുവിന്റെ ബന്ധുവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

No comments