Breaking News

ചീർക്കയത്തെ കെ. പി. ബാലൻ അന്തിത്തിരിയൻ (74) നിര്യാതനായി...


പുങ്ങംചാൽ : കിണാവൂർ ശ്രീ കണ്ണൻ കുന്ന് ഭഗവതി ക്ഷേത്രത്തിലെ അന്തിതിരിയൻ ചീർക്കയത്തെ കെ. പി. ബാലൻ (74) നിര്യാതനായി..
ഭാര്യ : ജാനകി.
മക്കൾ. കെ. പി. മധു, കെ. പി. രമ, കെ. പി രതി.. മരുമക്കൾ. സുകുമാരൻ, ശ്രീ രഞ്ജിനി..
സംസ്ക്കാരം..തിങ്കൾ രാവിലെ 11 മണിക്ക് നീലായി കരപ്പാത്ത് തറവാട് വീട്ടു വളപ്പിൽ..

No comments