Breaking News

കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിൽ നടന്ന സംസ്ഥാനതല പൂക്കള മത്സരത്തിൽ ടീം അവിട്ടം പ്ലാച്ചിക്കര ജേതാക്കളായി


കാഞ്ഞങ്ങാട് : നിത്യാനന്ദ ആശ്രമമുറ്റത്ത് വീണ്ടും സ്വർണക്കപ്പുയർത്തി ടീം അവിട്ടം പ്ലാച്ചിക്കര. തിരുവോണദിവസം SNYSS നിത്യാനന്ദ ആശ്രമത്തിൽ നടത്തിയ പൂക്കളമത്സരത്തിന്റ ഒന്നാം സമ്മാനമായ 30034 രൂപയും സ്വർണക്കപ്പും സ്ഥിരം ട്രോഫിയും ടീം അവിട്ടം പ്ലാച്ചിക്കര നേടി. മനോഹാരിതയുടെ നിറവസന്തം തീർത്ത മത്സരത്തിൽ  കേരളത്തിലെ തന്നെ നിരവധി വമ്പൻ ടീമുകൾ പങ്കെടുത്തിരുന്നു .കേരളത്തിലെ 20 ഓളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍  പ്ലാച്ചിക്കരയിലെ എം വി സജിത്തും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .

No comments