Breaking News

''ഞാനും എൻ്റെ ഊരും കൃഷിയിലേക്ക്" ജനകീയ ക്യാമ്പയിൻ; കോടോംബേളൂർ സിഡിഎസിൻ്റെ നേതൃത്വത്തിൽ തായന്നൂർ സർക്കാരി ഊരിൽ തുടക്കമായി


എണ്ണപ്പാറ: കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ്, "ഞാനും എൻ്റെ ഊരും ക്യഷിയിലേക്ക്" ജനകീയ ക്യാമ്പയിൻ ഭാഗമായി കോടോംബേളൂർ സി ഡി എസ് ൻ്റെ നേതൃത്വത്തിൽ 15 വാർഡ് സർക്കാരി ഊരിൽ പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീജ.പി ഉദ്ഘാടനം ചെയ്തു, സി ഡി എസ് ചെയർപേഴസൺ ബിന്ദു ക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ രാജീവൻ ആനിമേറ്റർ രാധിക, പ്രമോട്ടർ രൺദീപൻ, ഊര് മൂപ്പൻ രാജേന്ദ്രൻഎന്നിവർ സംസാരിച്ചു സ്വാഗതം എഡിഎസ് സെക്രട്ടറി ശാലിനിയും, നന്ദി എഡിഎസ് പ്രസിഡൻ്റ് അജിതയും പറഞ്ഞു

No comments