പനത്തടി: പാലക്കാട് വാക്കാഞ്ചേരിയിൽ ഉണ്ടായ ബസ്സപകടത്തിൽ മരിച്ച 9 പേരിൽ ഒരാൾ ബളാംതോട് സ്വദേശിനിയായ വിദ്യാർത്ഥിനിയും. മുരംഞ്ചേരിയിലെ ഷൈനു ജോസ് ദമ്പതികളുടെ (എറണാകുളത്ത് താമസം ) മകൾ എൽനാ ജോസ് ആണ് മരണപ്പെട്ടത്.
ബസപകടം; മരിച്ചവരിൽ ബളാന്തോട് സ്വദേശിനിയായ വിദ്യാർത്ഥിനിയും
Reviewed by News Room
on
9:51 PM
Rating: 5
No comments