Breaking News

പരപ്പ മാളൂർകയം അങ്കൺവാടിയിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്തു


പരപ്പ: ഐ സി ഡി എസ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി മാളൂർകയം അങ്കൺവാടിയിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്തു. എസ്.ടി പ്രമോട്ടർ സനോജ് കുമാർ യു.എൻ ഉദ്ഘാടനം ചെയ്തു. ആശാവർക്കർ ലൂസി അദ്ധ്യക്ഷത വഹിച്ചു. അങ്കൺവാടി ടീച്ചർ രാധാവിജയൻ സ്വാഗതം പറഞ്ഞു.

No comments