Breaking News

രാജപുരം ചെറുപനത്തടി സ്വദേശിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പനത്തടി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ കൂക്കൾ രാമചന്ദ്രൻ നായർ(52) അന്തരിച്ചു


രാജപുരം ചെറുപനത്തടി സ്വദേശിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും  ദുബായിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും , ഗോൾഡൻ വിസ ഹോൾഡറും , പനത്തടി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്  ചെയർമാനുമായ കൂക്കൾ രാമചന്ദ്രൻ നായർ(52) അന്തരിച്ചു. ഭാരൃ രജനി രാമചന്ദ്രൻ, മക്കൾ: കവിത രാമചന്ദ്രൻ ( വിദ്യാർത്ഥി കാനഡ),കിഷൻ രാമചന്ദ്രൻ (വിദ്യാർത്ഥി ദുബായ്) സഹോദരങ്ങൾ:കൂക്കൾ രാഘവൻ (ഫിലിം ആർട്ടിസ്റ്റ്), കൂക്കൾ ബാലകൃഷ്ണൻ (ആർ.എസ്.പി.ജില്ലാ കമ്മിറ്റി അംഗം) ദാക്ഷായണി (പരപ്പ),രമണി (മാലോം),രുഗ്മിണി (കാഞ്ഞങ്ങാട്). പരേതരായ കൂക്കൾ നാരായണൻ നായരുടെയും പാട്ടി യമ്മയുടെയും മകനാണ്.

No comments