Breaking News

തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു


ചെറുപുഴ: തോമാപുരം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മാഹാത്മാഗാന്ധി  പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. സ്കൂളിലെ മുൻ അധ്യാപിക ഷേർളി മൈക്കിളാണ് സ്കൂളിന് പ്രതിമ നിർമിച്ചു നൽകിയത്.  

ചിറ്റാരിക്കാലിന്റെ സ്വന്തം ശില്പി ജെ.പി. മാഷാണ് പ്രതിമ നിർമ്മിച്ചത്. സ്കൂൾ മാനേജർ ഫാ.മാർട്ടിൻ കിഴക്കേത്തലയ്ക്കൽ പ്രതിമ അനാച്ഛാദനം ചെയ്തു.


No comments