Breaking News

ലോക മലയാളികൾ നെഞ്ചേറ്റിയ ആക്ഷൻ ഹീറോ മലയോരത്ത്.. ബളാലിൻ്റെ സ്നേഹം ഏറ്റുവാങ്ങി പ്രിയതാരം ബാബു ആൻ്റണി


ബളാൽ: മലയോര ജനതയുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ബാബു ആൻ്റണി.  പാലച്ചാൽ പുരുഷ സ്വയം സഹായ സംഘം, ബളാൽ ടൗൺ വികസന സമിതി നേതൃത്വത്തിൽ ബളാൽ ടൗണിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബാബു ആൻ്റണി. ചടങ്ങിൽ

സി.ദാമോദരൻ, രാധാകൃഷ്ണൻ കെ, ബഷീർ എൽ.കെ, സി.രാമകൃഷ്ണൻ, ഷാജൻ പൈങ്ങോട്ട് എന്നിവർ സംസാരിച്ചു. സിനിമാ പ്രവർത്തകരായ

രഞ്ജിത്ത് കരുണാകരൻ, രാജേഷ് അഴീക്കോടൻ, ലിബിൻ വർഗീസ് എന്നിവരും ബാബു ആൻ്റണിക്ക് ഒപ്പമുണ്ടായിരുന്നു.

No comments