Breaking News

പരപ്പയിൽ നടക്കുന്ന ചിറ്റാരിക്കാൽ സബ് ജില്ലാ യുവജനോത്സവത്തിൻ്റെ സുവനീരിലേക്ക് 20:20 കുടുംബശ്രീ ഹോട്ടൽ ആദ്യ സംഭാവന നല്കി


പരപ്പ: പരപ്പയിൽ നടക്കുന്ന ചിറ്റാരിക്കാൽ സബ് ജില്ലാ യുവജനോത്സവത്തിൻ്റെ സുവനീരിലേക്ക്  20:20 കുടുംബശ്രീ ഹോട്ടൽ ജീവനകാർ ആദ്യ സംഭാവന നല്കി. സുവനീർ കമ്മറ്റി ചെയർമാൻ ബാലഗോപാലൻ പി കാളിയാനം സംഭാവന സ്വീകരിച്ചു.കൺവീനർ ഭാഗേഷ് മാസ്റ്റർ പഞ്ചായത്ത് മെമ്പറും ഫിനാൻസ് കമ്മറ്റി ചെയർമാനുമായ നാസർ പട്ട്ളം, കെ ഡി ദാമോദ്ദരൻ, വിനോദ് പന്നിത്തടം എന്നിവർ പങ്കെടുത്തു.  സുവനീരിലേക്ക് പരസ്യം നൽകുന്നതിനായി ബന്ധപ്പെടെണ്ട നമ്പർ 9562455452.+91 99464 68549

No comments