Breaking News

കാഞ്ഞങ്ങാട് ദമ്പതികൾ വിഷം കഴിച്ചു. ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതരം


കാഞ്ഞങ്ങാട് : അവിക്കര ഏ.കെ.ജി ക്ലബിന് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ദമ്പതികൾ വിഷം കഴിച്ചു. യുവതി മരിച്ചു. ഭർത്താവിന് ഗുരുതരം. ഇവർ വയനാട് സ്വദേശികളാണെന്ന് സൂചന.

No comments