വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കല്ലഞ്ചിറ ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അഞ്ചുപേർ ഉണ്ടായിരുന്നു കാർ കൊന്നക്കാട് സ്വദേശിയുടേതാണ് .രണ്ടുപേർക്ക് പരിക്ക് പറ്റിയെന്നാണ് വിവരം.ഇന്ന് വൈകുന്നേരം 6:00 മണിക്കാണ് സംഭവം.
വെള്ളരിക്കുണ്ട് കല്ലഞ്ചിറ ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
Reviewed by News Room
on
5:59 AM
Rating: 5
No comments