ചിറ്റാരിക്കാൽ പാലാവയലിൽ വെടിക്കെട്ട് അപകടം; 8 പേർക്ക് പരിക്ക്
ചിറ്റാരിക്കാൽ പാലാവയലിൽ വെടിക്കെട്ട് അപകടം; 8 പേർക്ക് പരിക്ക്ചിറ്റാരിക്കാൽ: പാലാവയൽ സെൻ്റ് ജോൺസ് ദേവാലയത്തിലെ തിരുനാളിൻ്റെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 8 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 2 പേരുടെ പരിക്ക് സാരമുള്ളതാണ്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പെരുന്നാൾ കൂടാൻ വന്നവർക്കിടയിലേക്ക് പടക്കം തെറിച്ച് വന്ന് പൊട്ടുകയായിരുന്നു.
No comments