Breaking News

ഭീമനടി വനത്തിൽ പക്ഷി സർവേ; 95 ഇനം പക്ഷികളെ കണ്ടെത്തി


ജില്ലാസാമൂഹികവനവല്‍ക്കരണവിഭാഗത്തിന്റെയും കാസര്‍കോട്‌ബേഡേഴ്‌സ്‌കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഭീമനടി വനത്തില്‍പക്ഷിസര്‍വേനടത്തി.ഭീമനടിവനത്തിലെപ്ലാച്ചിക്കരയിലെ 3 ഭാഗങ്ങളിലായി നടത്തിയ സര്‍വേയില്‍ 95നംപക്ഷികളെ കണ്ടെത്തി.കിന്നരിപ്രാപ്പരുന്ത്(ബ്ലാക്ക്ബാസ),കിന്നരിക്കാക്ക,കാട്ടുവേലിത്തത്ത,നീലച്ചെമ്പന്‍, പാറ്റാപിടിയന്‍, നീലക്കുരുവി, നീലച്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി തുടങ്ങിയ പക്ഷികളെ കണ്ടെത്തി. വനല്‍ക്കരണ വിഭാഗം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി.ധനേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സര്‍വേനടത്തിയത്. കോട് ബേഡേഴ്‌സിനെ പ്രതിനിധീകരിച്ച ്ശ്രീകാന്ത്, ശ്യാംകുമാര്‍പുറവങ്കര, ഹരീഷ്ബാബു രാവണീശ്വരം, ശ്രീഹരി.മോഹന്‍ എന്നിവര്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കി

No comments