നാട്ടുകാർ കൂട്ടമായിറങ്ങി ; കോളംകുളം കോഴിത്തട്ട റോഡ് കാട് കൊത്തി വൃത്തിയാക്കി
കോളംകുളം : പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ യുവജന സമിതിയുടെയും കോവിൽ ഭരണ സമിതിയുടെയും നേതൃത്വത്തിൽ കോളംകുളം മയ്യങ്ങാനം കോഴിത്തട്ട റോഡിലേ കോളംകുളം മുതൽ മയ്യങ്ങാനം വരെ ഉള്ള ഭാഗം ആണ് കോവിൽ വക വൃത്തിയാക്കിയത്. ബസ് സർവീസും സ്കൂളിലേക്ക് പോകുന്ന വാഹനങ്ങളും, കോഴിത്തട്ട പഞ്ചായത്ത്, ആശുപത്രീ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളും സ്കൂളിലേക്കും എളുപ്പത്തിൽ എത്തുന്ന ഇ റോഡിൽ കാട് വളർന്നു ഇത് സമയത്തും അപകടം സംഭവിക്കുന്ന നിലയിൽ ആയിരുന്ന ഇ ഭാഗം ആണ് ക്ഷേത്രം വക കാട് കൊത്തി വൃത്തിയാക്കിയത്.
No comments