Breaking News

സ്വാതന്ത്രസമര സേനാനി കിണാവൂർ മുല്ലച്ചേരി കൃഷ്ണൻ നായർ സ്മൃതി സംഗമം ജനു.15ന് സംഘാടക സമിതി രൂപീകരിച്ചു


കരിന്തളം: പ്രമുഖ സ്വാതന്ത്രസമര സേനാനി കിണാവൂർ ശ്രീ മൂലച്ചേരി കൃഷണൻ നായർ സ്മൃതി സംഗമം നടത്തുന്നതിനായ് സംഘാടക സമിതി രൂപീകരിച്ചു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ജനുവരി 15ന് നടക്കുന്ന സ്മൃതി സംഗമത്തിൻ്റെ സംഘാടക സമിതി യോഗം ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. INTUC ജില്ലാ പ്രസിഡൻ്റ് പി ജി ദേവ്, കെ കെ നാരായണൻ, പത്മരാജൻ ഐങ്ങോത്ത് ,രാജേഷ് പള്ളിക്കര, സി വി ഭാവനൻ, സി ഒ സജി സി ജോപി ജോസഫ്തുടങ്ങിയവർ സംസാരിച്ചു' ഉമേശൻ വേളൂർ അദ്ധ്യക്ഷത വഹിച്ചു.

No comments