Breaking News

ജില്ലാ സ്കൂൾ കലോത്സവം, ഹോസ്ദുർഗ്,കാസർകോട് ഉപജില്ലകൾ ഒപ്പത്തിനൊപ്പം


ചായ്യോത്ത് : കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ ഫലം പ്രഖ്യാപിച്ച 220 മത്സരങ്ങളില്‍ ഹോസ്ദുര്‍ഗ്,കാസര്‍കോട് ഉപജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു.

ഹോസ്ദുര്‍ഗ് 636 പോയിന്റുമായി നേരിയ ലീഡിലാണ്. കാസര്‍കോട് 632 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

ചെറുവത്തൂര്‍ 585, കുമ്ബള 566 ,ബേക്കല്‍ 543, ചിറ്റാരിക്കല്‍ 506, മഞ്ചേശ്വരം 427 എങ്ങനെയാണ് മറ്റ് ഉപജില്ലകള്‍ക്ക് ലഭിച്ച പോയിന്റ് നില.

സ്‌കൂള്‍ തലം


1.ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 231

2.ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 174

3.പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 130


ചായ്യോത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവ കാഴ്ച്ചകളിലൂടെ








No comments