ജില്ലാ വ്യാപാരഭവൻ നിർമ്മാണ ഫണ്ട് ശേഖരണം; വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആദ്യഘടു കൈമാറി
വെള്ളരിക്കുണ്ട്: ജില്ലാ വ്യാപാര ഭവൻ നിർമ്മാണ ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി കേരളവ്യാപാരി വ്യവസായി എകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആദ്യഘടു 50,000 രൂപ യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയ്ക്ക് കൈമാറി. ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ജില്ലാ സെക്രട്ടറിയും യൂണിറ്റ് ട്രഷറുമായ കെ എം കെ നമ്പീശൻ യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, യൂത്ത് വിങ്ങ് പ്രസിഡണ്ട് സാംസബാസ്റ്റ്യൻ, വനിതാ പ്രസിഡണ്ട് മായാ രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments