Breaking News

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കെതിരെ സി പി ഐ എം ബേളൂർ ലോക്കൽ കമ്മിറ്റി അട്ടേങ്ങാനത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


അട്ടേങ്ങാനം: കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തോടുള്ള അവഗണനക്കെതിരെ സി പി ഐ എം ബേളൂർ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ അട്ടേങ്ങാനത്ത് നടന്ന ജനകീയ പ്രതിഷേധം സി പി ഐ എം കാസർഗോഡ് ജില്ല കമ്മിറ്റി അംഗം പി.കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബേളൂർ ലോക്കൽ സെക്രട്ടറി എച്ച്.നാഗേഷ് സ്വാഗതം പറഞ്ഞു ലോക്കൽ കമ്മിറ്റി അംഗം പി ഗോപി അദ്ധ്യക്ഷത വഹിച്ചു. സി പി എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ യു ഉണ്ണികൃഷ്ണൻ, പി. ദാമോധരൻ, ലോക്കൽ കമ്മിറ്റി അംഗം മധു കുറ്റിയോട്ട് എന്നിവർ സംസാരിച്ച

No comments