Breaking News

അമ്പലത്തറ ഗുരുപുരത്ത് ബസ് ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചു ; ഡ്രൈവർക്ക് പരിക്ക്


അമ്പലത്തറ : ഗുരുപുരത്ത് ഫ്രൂട്ട്സ് കയറ്റിപോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്വകാര്യബസ് ഇടിച്ചു ഡ്രൈവർക്ക് പരിക്ക്. പാണത്തൂരിലേക്ക് പോവുകയായിയിരുന്ന ബസാണ് ഇടിച്ചത്.

No comments