Breaking News

ബ്രദേഴ്സ് കുറഞ്ചേരി സ്വയം സഹായ സംഘത്തിൻ്റെ ജില്ലാതല ഷട്ടിൽ ടൂർണമെന്റ് ഫെബ്രുവരി 11ന് നടക്കും


ഭീമനടി : കുറുഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന ബ്രദേഴ്സ് കുറഞ്ചേരി സ്വയം സഹായസംഘത്തിൻ്റെ  ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം ഫെബ്രുവരി 11ന് ശനിയാഴ്ച വൈകുന്നേരം 6 30 മുതൽ കുറഞ്ചേരിത്തട്ടിൽ (പെരിയങ്ങാനം) പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈഫ് സ്റ്റേഡിയത്തിൽ വച്ച് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു . മത്സര വിജയികൾക്കായി 5001,3001,4001,501 എന്നിങ്ങനെ ക്യാഷ് പ്രൈസും സ്ഥിരം ട്രോഫിയും നൽകും . 400രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

ടീമുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു  contact no:8086303743

8086178985

No comments