ഭീമനടി: വാഹനം മറിഞ്ഞ് കൈവരി തകർന്ന് അപകടാവസ്ഥയിലായ പരപ്പച്ചാൽ പാലം ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു.അപകടാവസ്ഥയിലായ ഭീമനടി കമ്പിപാലം, വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് എന്നിവ ജില്ലാ കളക്ടർ സന്ദർശിച്ചു.
അപകടാവസ്ഥയിലായ ഭീമനടി - പരപ്പച്ചാൽ പാലം ജില്ലാ കലക്ടർ സന്ദർശിച്ചു
Reviewed by News Room
on
12:47 AM
Rating: 5
No comments