Breaking News

'തൊഴിലുറപ്പ് തൊഴിൽ ദിനം 200ആയി ഉയർത്തണം': അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം വെസ്റ്റ് വില്ലേജ് കൺവെൻഷൻ


കൊല്ലമ്പാറ : തൊഴിലുറപ്പ് തൊഴിൽ ദിനം-200 - ആയി ഉയർത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം വെസ്റ്റ് വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൊല്ലന്മാറയിൽ നടന്ന കൺ വെൻഷൻ ജില്ലാ ജോ.സെക്രട്ടറി പി.കെ.ചന്ദ്രമ്മ ടീച്ചർ ഉൽഘാടനം ചെയ്തു. എൻ.ടി.ശ്യാമള അധ്യയിയായി. എൻ.കെ.ഭാസ്ക്കരൻ ടി.എസ്.ബിന്ദു. സീമ മോഹൻ പ്രജീന പ്രഭാകരൻ.കെ.വി.ഷീന.സി.വി. പ്രസീന. കാർത്യായനി കൃഷ്ണൻ. എന്നിവർ സംസാരിച്ചു. പി.സാവിത്രി സ്വാഗതം പറഞു

No comments