Breaking News

പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്


പെരിയ : പെരിയയിൽ കാറും സ്വകാര്യ ബസും കൂട്ടിയടിച്ചു 3  പേർക്ക് പരിക്ക്കാറിൽ സഞ്ചരിച്ചവർക്കാണ് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിയ യുവതിയെ ഇരുപതു മിനുറ്റോളം നീണ്ട ശ്രമഫലമായാണ് പുറത്തെടുത്തത്

No comments