Breaking News

ബളാൽ കല്ലഞ്ചിറ റോഡിൽ നിയന്ത്രണംവിട്ട ഓട്ടോ വീടിനു മുന്നിലേക്ക് മറിഞ്ഞു


ബളാൽ : ബളാൽ കല്ലഞ്ചിറ റോഡിൽ നിയന്ത്രണംവിട്ട ഓട്ടോ വീടിനു മുന്നിലേക്ക് മറിഞ്ഞു. റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞത് . ഡ്രൈവർക്ക് പരിക്കുപറ്റി.ഇന്നലെ രാത്രിയിലാണ് സംഭവം


No comments