ബളാൽ നായർകടവിലെ ഒഴുകയിൽ ജോൺസൺ (61) നിര്യാതനായി
ബളാൽ നായർകടവിലെ ഒഴുകയിൽ ജോൺസൺ (61) നിര്യാതനായി.
ഭൗതികദേഹം ഇന്ന് ഉച്ചക്ക് 12 മണിയോടെ നായർകടവിൽ ഉള്ള വീട്ടിൽ പൊതു ദർശനത്തിനായി എത്തിക്കും.
സംസ്കാര ശുശ്രൂഷകൾ നാളെ, (08/12/2025) രാവിലെ 10 മണിക്ക് ബളാൽ നായർകടവിലുള്ള വീട്ടിൽ ആരംഭിച്ച് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്.
ഭാര്യ: പെണ്ണമ്മ, മക്കൾ: ജോമോൻ, ജോയിസി മരുമക്കൾ : മെർലിൻ ,അരുൺ.
കൊച്ചു മക്കൾ : ആൻഡ്രിൻ , എഡ്വിൻ,ഇവാൻ,അന്ന,ഐവിൻ.
No comments