പരപ്പ : പരേതനായ പരപ്പ കരിമറ്റം ജോസ് വർഗീസിന്റെ ഭാര്യ സീലിയ ജോസഫ് ( 58) നിര്യാതയായി.
മക്കൾ: ആകാശ് ജോസഫ് ( റോട്ടറി ക്ലബ്ബ് പരപ്പ ), അൻവിൻ ജോസഫ് ( ബാംഗ്ലൂർ),ആദിത്ത് ജോസഫ് ( കോഴിക്കോട്)
മരുമകൾ : ജെനെറ്റ് ജോസഫ് ( ബാംഗ്ലൂർ)
സംസ്കാരം തിങ്കളാഴ്ച്ച മൂന്നുമണിക്ക് വിമലഗിരി ചർച്ച് പരപ്പ.
No comments