ചിറ്റാരിക്കാൽ: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ച യുവാവിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു. ചീർക്കയം പറമ്പ റോഡ് അരികിൽ നിന്നും കയ്യിൽ പ്ലാസ്റ്റിക് കവറിൽ ഇട്ടുകൊണ്ടുപോകുകയായിരുന്ന മദ്യവുമായി ചിറ്റാരിക്കൽ പോലീസ് ജോമിയെ പിടികൂടുകയായിരുന്നു.
അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ യുവാവിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു
Reviewed by News Room
on
11:05 PM
Rating: 5
No comments