കാസർകോട്: 17 വയസുകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അഭിനവ് ആണ് മരിച്ചത്. സ്കൂളിനടുത്ത് താമസിക്കുന്ന അഭിനവിനെ കോംപൗണ്ടിനകത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
Reviewed by News Room
on
10:05 PM
Rating: 5
No comments