Breaking News

വെസ്റ്റ്എളേരിയിലെ ഓട്ടപ്പടവ് കൊല്ലംവളപ്പ് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ നിർവഹിച്ചു


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഓട്ടപ്പടവ് കൊല്ലംവളപ്പ് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ വാർഡ് മെമ്പർമാരായ പി റൈഹാനത്ത്, എം വി ലിജിന, എ വി അബ്ദുൽ ഖാദർ, എ ദുൽകിഫിലി, അൻവർ സാദത്ത്, വഹാബ് മൗലവി, ഫാത്തിമ സാദത്ത്, വി വി അബ്ദുൽ ഖാദർ,കെ പി അഹമ്മദ്, പി പി സി ഷുഹൈൽ, മുബാറക് ഓട്ടപ്പടവ്, മൊയ്‌തീൻ കുഞ്ഞി,സലാം ഹാജി  എന്നിവർ സംബന്ധിച്ചു.

No comments