Breaking News

ആയന്നൂരിൽ പെയിൻറിങ്ങിനിടെ കടന്നൽ കുത്തേറ്റ് കമ്പലൂർ സ്വദേശിയായ യുവാവ് മരിച്ചു


ചിറ്റാരിക്കൽ : കുളവിയുടെ കുത്തേറ്റു പെയിന്റിംഗ് തൊഴിലാളി മരിച്ചു. ആയനൂരിൽ ഇന്ന് രാവിലെ ജോലിക്കിടെയാണ് സംഭവം. കമ്പലൂരിലെ നടുപറമ്പിൽ വാവച്ഛന്റെ മകൻ ബിറ്റോ ജോസഫ്(36) കുളവിയുടെ കുത്തേറ്റു മരിച്ചത്. കുത്തേറ്റ ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments