Breaking News

മാലോം എടക്കാനം സ്വദേശിയെ കാണാതായതായി പരാതി വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു

വെള്ളരിക്കുണ്ട് : മാലോം എടക്കാനം സ്വദേശിയെ കാണാതായതായി പരാതി. എടക്കാനം സ്വദേശിയായ ജയൻ എം (46) എന്ന വ്യക്തിയെയാണ് കാണാതായതായി പരാതി. കഴിഞ്ഞ ഇരുപതാം തിയതി കുടിയാന്മലയിൽ പണിക്ക് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി ഇതുവരെ തിരിച്ചെത്തിയില്ല എന്ന ബന്ധുവിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

No comments