Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ പുന: പ്രതിഷ്ഠ നവീകരണ കലശ മഹോത്സവത്തിന്റെ ഭാഗമായി ബാലാലയപ്രതിഷ്ഠ കർമം നടന്നു


കോളംകുളം :പുലയനടുക്കം സുബ്രമണ്യ കോവിലിൽ 2023മെയ്‌ 19മുതൽ 22വരെ നടക്കുന്ന നവികരണ പുനപ്രതിഷ്ട്ട നവികരണ കലശ മഹോത്സവത്തിന്റെ ഭാഗമായി നിർമിച്ചു പാല മരത്തിൽ തീർത്ത താത്കാലിക ശ്രീകോവിലിൽ ഇന്ന് ബലാലയ പ്രതിഷ്ട് കര്മം  നടന്നു.  കോവിൽ തന്ത്രി മെക്കാട്ട് ഇല്ലത്ത് വിഷ്ണുപട്ടേരി യുടെ നേതൃത്വത്തിൽ ആണ് തന്ത്രികകർമ്മങ്ങൾ നടന്നത്.ഒട്ടേറെ ഭക്തജനങ്ങൾ പൂജാകർമങ്ങളിൽ പങ്കെടുത്തു. വിഷു ദിനത്തിൽ നടന്ന സ്റ്റാറ്റസ് കൊണ്ടസ്റ്റ് മത്സരതിൽ ബിരികുളത്തെ കീർത്തി അരവിന്ദ് വിജയിച്ചു. വിഷു ദിനത്തിൽ കോവിലിൽ ഒരുക്കിയ കണി കാണുവാൻ നുറു കണക്കിന് ഭക്തരാണ് എത്തിയത്

No comments