വെള്ളരിക്കുണ്ടിൽ ലയൺസ് ക്ലബ് കുടിവെള്ള വിതരണകേന്ദ്രം തുറന്നു
വെള്ളരിക്കുണ്ട് : ദാഹിച്ചു വരുന്നവർക്ക് കുടിവെള്ള മൊരുക്കി വേളളരിക്കുണ്ട് ലയൺസ് ക്ലബ്. വെള്ളരിക്കുണ്ട് ടൗണിലെ രണ്ട് സ്ഥലങ്ങളിൽ ഒരുക്കിയ കുടിവെള്ള കേന്ദ്രം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ഉത്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് പ്രസിഡന്റ് മധു സൂദനൻ കൊടിയങ്കുണ്ട് അധ്യക്ഷതവഹിച്ചു.എമ്മാനുവൽ. മാത്യു ജോസഫ്. അനീഷ്. സൈമൺ. ബെന്നി ജെയിംസ് എന്നിവർ പ്രസംഗിച്ചു...
No comments