Breaking News

പെട്രോൾ പമ്പിൽ വാഹനങ്ങൾ തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ


വെള്ളരിക്കുണ്ട്. അമിതമദ്യലഹരിയിൽ പെട്രോൾ പമ്പിൽ ബഹളം വെക്കുകയും വാഹനങ്ങൾ തടഞ്ഞ് യാത്രക്കാർ ശല്യമുണ്ടാക്കുകയും ചെയ്ത യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു.

ചീമേനി ചെമ്പകാനം കുന്നും കിണറ്റുകരയിലെ നവനീത് ഹൗസിൽ ഗോപാലകൃഷ്ണന്റെ മകൻ പുഷ്പരാജ്(40)നെയാണ് വെള്ളരിക്കുണ്ട് എസ്ഐ ഹരികൃഷ്ണൻ അറസ്റ്റുചെയ്തത്.

No comments