ചീമേനി എഞ്ചിനീയറിംഗ് കോളേജിൽ എൻആർഐ സീറ്റ്; അപേക്ഷ ക്ഷണിച്ചു
ചീമേനി: കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ (CAPE) കീഴിൽ ചീമേനിയിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ ബിടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. https://cetkr.etlab.in/registration/default/indexnri
ബ്രാഞ്ചുകൾ:
കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് ,
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ
എഞ്ചിനീയറിംഗ് .
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. KEAM സ്കോർ നിർബന്ധമില്ല
Ph: 9400808443
9847690280
No comments