Breaking News

ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ സമ്മേളനം ആരംഭിച്ചു


വെള്ളരിക്കുണ്ട് : ഹെഡ്ലോഡ്  & ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു എളേരി ഏരിയ സമ്മേളനം വെള്ളരിക്കുണ്ട് കെ വി കുഞ്ഞികണ്ണൻ നഗറിൽ ( വ്യാപാരഭവൻ )ആരംഭിച്ചു. സി ഐ ടി യു കാസർഗോഡ് ജില്ലാ സെക്രട്ടറി വി വി രമേശൻ സമ്മേളനം ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സണ്ണി മങ്കയം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ടി ജെ വിൻസെന്റ് അധ്യക്ഷനായി. രാവിലെ തൊഴിലാളികൾ പ്രകടനമായി എത്തി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു.



No comments