Breaking News

ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ കാസറഗോഡ് കസബ ഫിഷറീസ് യു പി സ്കൂളിൽ വെച്ച് ബാലജ്യോതി കുട്ടികൾക്കായി മെർവീല്ലിയ -2023 വേനൽകാല ക്യാമ്പ് സംഘടിപ്പിച്ചു


ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ കാസറഗോഡ് കസബ ഫിഷറീസ് യു പി സ്കൂളിൽ വെച്ച് ബാലജ്യോതി കുട്ടികൾക്കായി മെർവീല്ലിയ -2023വേനൽകാല ക്യാമ്പ് സംഘടിപ്പിച്ചു. കാസറഗോഡ് ടൗൺ എസ് ഐ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രജനി , വാർഡ് ,ഇസാഫ്കണ്ണൂർ ക്ലസ്റ്റർ ഹെഡ് അരുൺ എം തോമസ്, ഡിവിഷണൽ മാനേജർ ജിബിൻ വർഗീസ് മാനേജർ ഹർഷ, ആനന്ദ, ഭരത്, പ്രിയങ്ക, ശരത്, ശുഭ, ശാലിനി എന്നിവർ സംബന്ധിച്ചു.   രണ്ടു ദിവസങ്ങളായി 100 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഹെൽവിസ്, ശ്രീലക്ഷ്മി, ബാലജ്യോതി കോർഡിനേറ്റർ അമൽ, റൂബിന എന്നിവർ ക്ലാസുകൾ നയിച്ചു.

No comments