Breaking News

വിവിധ കൂട്ടായ്മകൾ ചേർന്ന് കല്ലംചിറ ടൗൺ ശുചീകരിച്ചു ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു


ബളാൽ: പതിനഞ്ചാം വാർഡ് ശുചിത്വ സമിതി , ദയ ചാരിറ്റബിൾ ട്രസ്റ്റ്, കല്ലംചിറയിലെ ഓട്ടോ ടാക്സി തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ. കുടുംബശ്രീ പ്രവർത്തകർ , ഹരിത കർമ്മസേന എന്നിവയുടെ സംയുക്ത ആദിമുഖ്യത്തിൽ കല്ലംചിറ ടൗൺ ശുചീകരണം നടത്തി. ബളാൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു. ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് അനുപമ പി ഡി സ്വാഗതവും എം എൽ എസ്പി സുജ മോൾ സ്കറിയ നന്ദിയും പറഞ്ഞു.

No comments