പരപ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു
പരപ്പ : ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന പരപ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം മുബാറക് വാഫി പരപ്പ ഉൽഘാടനം ചെയ്തു മുഫത്തിശ് കുഞ്ഞി മുഹമ്മദ് റഹ്മാനി വയനാട് അദ്ധ്യക്ഷത വഹിച്ചു മുദരിബ് മജീദ് ഹുദവി ക്ലാസെടുത്തു അബൂബക്കർ പരപ്പ , റഷീദ് കല്ലൻചിറ, തസ്ലിം പട്ളം, അഷറഫ് എടത്തോട്, ഇസ്ഹാഖ് കനങ്കപ്പള്ളി തുടങ്ങിയവർ സംസാരിച്ചു . അബ്ദുൾ കരീം ബാഖവി സ്വാഗതവും നജീബ് യമാനി നന്ദിയും പറഞ്ഞു
ഭാരവാഹികൾ
പ്രസിഡന്റ് : അബ്ദുൾ കരീം ബാഖവി
വൈസ് പ്രസിഡന്റ് : സയ്യിദ് സൈതലവി കോയ തങ്ങൾ
വൈസ് പ്രസിഡന്റ് : അബ്ദുൽ അസീസ് ലത്വീഫി
ജനറൽ സെക്രട്ടറി : നജീബ് യാമാനി
ജോയിന്റ് സെക്രട്ടറി : മുബാറക് വാഫി
ട്രഷറർ : തസ്‌ലീം പട്ളം
ഐടി കോഡിനേറ്റർ : മുർഷിദ് ഫൈസി
ക്ഷേമനിധി ചെയർമാൻ : ഉമർ മൗലവി
കൺവീനർ : ആബിദ് മുസ്ലിയാർ
പരീക്ഷാ ബോർഡ് ചെയർമാൻ : അസീസ് മൗലവി
SKSBV ചെയർമാൻ : ഫർഹാൻ ഹുദവി എടത്തോട്
കൺവീനർ : ഇബ്രാഹിം അസ്ലമി
No comments