Breaking News

എസ് എസ് എൽ സി പരീക്ഷഫലം ; ജില്ലയിൽ നൂറുമേനിയോടെ 144 സ്‌കൂൾ


കാസർകോട്‌ : എസ്‌എസ്‌എൽസി പരീക്ഷയിൽ നൂറുമേനി സ്വന്തമാക്കിയത്‌ 144 സ്‌കൂളുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 22 സ്‌കൂളുകൾ അധികം. സർക്കാർ മേഖലയിൽ 85, എയ്‌ഡഡ്‌–- 31, അൺ എയ്‌ഡഡ്‌–- 28 എന്നിങ്ങനെയാണ്‌ സ്‌കൂളുകളുടെ എണ്ണം.
നൂറുമേനി നേടിയ സർക്കാർ സ്‌കൂളുകളും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും: ഗവ. മുസ്ലീം കാസർകോട്‌ (101), ഗേൾസ്‌ കാസർകോട്‌ (120), കുഞ്ചത്തൂർ (51), ഷിറിയ (56), ബങ്കര മഞ്ചേശ്വരം (56), പൈളിഗെ നഗർ (45), ബേക്കൂർ (185), ആലമ്പാടി (61), ചെർക്കള സെൻട്രൽ (287), ഇരിയണ്ണി (154), ബദിയഡുക്ക (169), മൊഗ്രാൽപുത്തൂർ (179), പാണ്ടി (39), ദേലമ്പാടി (48), അംഗടിമുഗർ (111), പഡ്‌രെ (35), എടനീർ (54), അടൂർ (54), മുള്ളേരിയ (109), കാറഡുക്ക (157), ചെമ്മനാട്‌ (203), ചന്ദ്രഗിരി (149), ഹേരൂർ മീപ്പുഗിരി (69), കുണ്ടംകുഴി (212), ബേത്തൂർപാറ (84), ജിഎംആർ എച്ച്‌സ്‌ പരവനടുക്കം (35), കടമ്പാർ (58), മൂടംബയൽ (17), പെർഡാല (130), കൊടിയമ്മ (83), ഉദ്യാവർ (53), കൊളത്തൂർ (48), മുന്നാട്‌ (64), സൂരംബയൽ (55), കുറ്റിക്കോൽ (81), എസ്‌ആർഎം രാമഗിരി (110), ബല്ല ഈസ്‌റ്റ്‌ (83), ഹൊസ്‌ദുർഗ്‌ (105), ജിവിഎച്ച്‌എസ്‌ കാഞ്ഞങ്ങാട്‌ (234), ബേക്കൽ ഫിഷറീസ്‌ (56), പള്ളിക്കര (265), പെരിയ (177), പാക്കം (98), കല്യോട്ട്‌ (19), ഉദുമ (262), മടിക്കൈ (69), വെള്ളിക്കോത്ത്‌ (156), രാവണീശ്വരം (113), കൊട്ടോടി (52), മടിക്കൈ കക്കാട്ട്‌ (176), ഉപ്പിലിക്കൈ (52), മടിക്കൈ സെക്കൻഡ്‌ (97), കുട്ടമത്ത്‌ (241), പിലിക്കോട്‌ (188), തൃക്കരിപ്പൂർ (143), എളമ്പച്ചി (100), കോട്ടപ്പുറം (36), ചെറുവത്തൂർ (159), പടന്ന കടപ്പുറം (106), കാലിച്ചാനടുക്കം (66), കയ്യൂർ (75), ചായ്യോത്ത്‌ (281), തായന്നൂർ (40), പരപ്പ (156), ബളാൽ (40), മാലോത്ത്‌ കസബ (125), കമ്പല്ലൂർ (54), ചീമേനി (122), അമ്പലത്തറ (91), അട്ടേങ്ങാനം (51), കോടോത്ത്‌ അംബേദ്‌കർ (116), ഉദിനൂർ (266), തച്ചങ്ങാട്‌ (188), കാഞ്ഞങ്ങാട്‌ ഗേൾസ്‌ (39), നടക്കാവ്‌ റസിഡൻഷ്യൽ (21), സി എച്ച്‌ സ്‌മാരക സ്‌കൂൾ (14), പാണത്തൂർ (71), തയ്യേനി (29), മരക്കാപ്പ്‌ കടപ്പുറം (73), ബാര (142), ചാമുണ്ഡിക്കുന്ന്‌ (33), കാഞ്ഞിരപ്പൊയിൽ (48), പുല്ലൂർ ഇരിയ (38), കൂളിയാട്‌ (51), ബാനം (29).
എയ്‌ഡഡ്‌ സ്‌കൂൾ: അഗൽപ്പാടി (86), ബിഇഎം കാസർകോട്‌ (237), എസ്‌എടി മഞ്ചേശ്വരം (268), കൊട്‌ലമുഗറു (69), ബിഎആർ ബോവിക്കാനം (195), എസ്‌എൻ പെർല (99), എസ്‌എസ്‌ ഷേണി (267), കാട്ടുകുക്കെ (58), പെർഡാല നീർച്ചാൽ (177), സ്വാമിജീസ്‌ എടനീർ (44), ചെമ്മനാട്‌ ജമാ അത്ത്‌ (351), കുഡ്‌ലു (67), ധർമത്തടുക്ക (226), ദുർഗ കാഞ്ഞങ്ങാട്‌ (463), ഇഖ്‌ബാൽ അജാനൂർ (203), ഉദയനഗർ പുല്ലൂർ (60), ഹോളി ഫാമിലി രാജപുരം (188), രാജാസ്‌ നീലേശ്വരം (329), കരിമ്പിൽ കുമ്പളപ്പള്ളി (67), വരക്കാട്‌ (136), എംകെഎസ്‌ കുട്ടമത്ത്‌ തിമിരി (45), കൊടക്കാട്‌ (125), കൈക്കോട്ടുകടവ്‌ (249), പടന്ന (225), സെന്റ്‌ തോമസ്‌ തോമാപുരം (141), സെന്റ്‌ മേരീസ്‌ കടുമേനി (71), സെന്റ്‌ ജോൺസ്‌ പാലാവയൽ (104), സെന്റ്‌ ജൂഡ്‌ വെള്ളരിക്കുണ്ട്‌ (198), ഉദുമ പടിഞ്ഞാർ (18), ബൂൺ കള്ളാർ (10).
അൺ എയ്‌ഡഡ്‌: ഉദയനഗർ (46), എരുതുംകടവ്‌ (24), എൻഎ മോഡൽ നായന്മാർമൂല (11), സിറാജുൽ ഹുദാ മഞ്ചേശ്വരം (90), നെല്ലിക്കട്ട (36), തളങ്കര ദഖീറത്ത്‌ (73), കളനാട്‌ (23), കുഞ്ചാർ (47), മുഹിമ്മാത്ത്‌ പുത്തിഗെ (221), ഉദ്യാവർ (67), മണവാട്ടി ധർമനഗർ (42), മഞ്ചേശ്വരം ഇൻഫാന്റ്‌ ജീസസ്‌ (46), പൊസോട്ട്‌ മഞ്ചേശ്വരം (46), ശ്രീഭാരതി ബദിയഡുക്ക (21), സെന്റ്‌ മേരീസ്‌ കരിവേടകം (37), പച്ചമ്പള (42), വിദ്യാശ്രീ മുള്ളേരിയ (42), സർവോദയ കൊടിബയിൽ (80), സദിയ ദേളി (42), മുജംഗാവ്‌ (7), ലിറ്റിൽ ഫ്‌ളവർ കാഞ്ഞങ്ങാട്‌ (125), അംബേദ്‌കർ പെരിയ (11), ചിത്താരി (77), മെട്ടമ്മൽ (6), സെൻറ്‌ മേരീസ്‌ ചിറ്റാരിക്കൽ (39), ഐഇഎം പള്ളിക്കര (42), ആർയുഇ തുരുത്തി (28).



No comments