Breaking News

തായ്യന്നൂരിൽ മുൻവിരോധം കാരണം അയൽവാസിയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി


അടുക്കം : തായ്യന്നൂർ  കായകുന്നിൽ മുൻവിരോധം കാരണം അയൽവാസിയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി. കായക്കുന്നു സ്വദേശിയായ പദ്മനാഭൻ (54) എന്നയാളാണ് പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസിയായ ബാലചന്ദ്രൻ (60) എന്നയാൾക്കെതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments